Thursday, July 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

വീടിനുള്ളിലെ ജീവിതം, മൊബൈലും ടിവിയും മാത്രം കൂട്ട്; കുട്ടികളിൽ ‘മയോപ്പിയ’ വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ

by Brave India Desk
Jul 8, 2026, 06:30 am IST
in Health
Share on FacebookTweetWhatsAppTelegram

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ നമ്മുടെയെല്ലാം ജീവിതശൈലി വലിയ രീതിയിൽ മാറിമറിഞ്ഞു. ജോലി ചെയ്യാനും പഠിക്കാനും വിനോദങ്ങൾക്കുമെല്ലാം നമ്മൾ കൂടുതൽ സമയവും വീടുകൾക്കോ ഓഫീസുകൾക്കോ ഉള്ളിലാണ് ചെലവഴിക്കുന്നത്. കമ്പ്യൂട്ടർ സ്ക്രീനുകൾക്ക് മുന്നിലുള്ള ജോലികളും, കുട്ടികളുടെ ഓൺലൈൻ പഠനവുമെല്ലാം ഇതിന്റെ ആക്കം കൂട്ടി. പ്രകൃതിയോടും സൂര്യപ്രകാശത്തോടുമുള്ള നമ്മുടെ സമ്പർക്കം വളരെ കുറഞ്ഞുപോയിരിക്കുന്നു.

ഈ ‘ഇൻഡോർ ലൈഫ്സ്റ്റൈൽ’ പുതിയ തലമുറയിൽ മയോപ്പിയ  അഥവാ അടുത്തീർച്ച (അടുത്തുള്ളവ വ്യക്തമായി കാണാനും അകലെയുള്ളവ മങ്ങിക്കാണാനും ഇടയാക്കുന്ന അവസ്ഥ) എന്ന കാഴ്ചപ്രശ്നം വൻതോതിൽ വർദ്ധിപ്പിക്കുന്നതായി ചെന്നൈ ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഒഫ്താൽമോളജിസ്റ്റ് ഡോ. ശർമ്മിഭാരതി വ്യക്തമാക്കുന്നു.

Stories you may like

പാൻകേക്കിലും വാഫിളിലും ഇനി ‘കുനാഫ’ മാജിക്! പുത്തൻ രുചിക്കൂട്ടുകളുമായി ’99 പാൻകേക്സ്’

ദീർഘായുസ്സിന്റെ ജാപ്പനീസ് രഹസ്യം; എന്താണ് 500 വർഷം പഴക്കമുള്ള ‘ഇച്ചിജു-സൻസായി’ ഭക്ഷണരീതി

കണ്ണിലെ ലെൻസിന്റെ വക്രത കൂടുകയോ കണ്ണിലെ ഗോളത്തിന്റെ  നീളം കൂടുകയോ ചെയ്യുമ്പോഴാണ് മയോപ്പിയ ഉണ്ടാകുന്നത്. ഇത് ജനിതക കാരണങ്ങളാൽ ഉണ്ടാകാമെങ്കിലും, നിലവിലെ ജീവിതശൈലി ഇതിനെ ഗുരുതരമാക്കുന്നു.

സൂര്യപ്രകാശവും മയോപ്പിയയും തമ്മിലുള്ള ബന്ധം എന്ത്?
കുട്ടികൾ കൂടുതൽ സമയം വീടിനുള്ളിൽ ഇരുന്ന് ടിവിയോ മൊബൈലോ കാണുമ്പോൾ അവർക്ക് സൂര്യപ്രകാശം ലഭിക്കാനുള്ള അവസരങ്ങൾ ഇല്ലാതാകുന്നു. പഠനങ്ങൾ അനുസരിച്ച്, പുറത്തുപോയി സമയം ചെലവഴിക്കുന്നത് ശരീരത്തിൽ ‘ഡോപമിൻ’

എന്ന ഹോർമോണിന്റെ ഉത്പാദനം കൂട്ടും. ഈ ഡോപമിൻ കണ്ണിലെ ഗോളത്തിന്റെ നീളം അമിതമായി കൂടുന്നത്  തടയുകയും മയോപ്പിയ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. സൂര്യപ്രകാശം ഏൽക്കാത്ത കുട്ടികളിൽ ഈ സംരക്ഷണം നഷ്ടപ്പെടുന്നു.

പഠനവും ഡിജിറ്റൽ ജോലികളും പൂർണ്ണമായി ഒഴിവാക്കാൻ കഴിയില്ലെങ്കിലും ചില ചെറിയ ജീവിതശൈലി മാറ്റങ്ങളിലൂടെ ഈ പ്രശ്നത്തെ പ്രതിരോധിക്കാം. ദിവസവും 1 മുതൽ 2 മണിക്കൂർ വരെ കുട്ടികൾ പുറത്തുപോയി കളിക്കുകയോ സമയം ചെലവഴിക്കുകയോ ചെയ്യുന്നത് മയോപ്പിയ സാധ്യത വലിയ തോതിൽ കുറയ്ക്കും. നേരിട്ട് വെയിൽ കൊണ്ടില്ലെങ്കിലും മരത്തണലിലോ മറ്റോ നിൽക്കുന്നത് വഴി ആവശ്യത്തിന് സൂര്യപ്രകാശം ശരീരത്തിന് ലഭിക്കും.

തുടർച്ചയായി സ്ക്രീനുകളിലേക്ക് നോക്കാതെ കൃത്യമായ ഇടവേളകളിൽ കണ്ണിന് വിശ്രമം നൽകുക. വായിക്കുന്ന അകലം: പുസ്തകങ്ങളോ ഫോണോ വായിക്കുമ്പോൾ കണ്ണിനോട് വളരെ അടുപ്പിച്ചു വെക്കാതെ കൃത്യമായ അകലം പാലിക്കുക. വീടിനുള്ളിൽ ഇരുന്ന് ജോലി ചെയ്യുമ്പോഴും പഠിക്കുമ്പോഴും മുറിയിൽ ആവശ്യത്തിന് വെളിച്ചമുണ്ടെന്ന് ഉറപ്പുവരുത്തുക.

കുട്ടികളുടെ കണ്ണ് കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കാണിച്ച് പരിശോധിപ്പിക്കുക. സ്ക്രീനുകൾക്ക് മുന്നിലെ സമയം പരിമിതപ്പെടുത്താനും, കുട്ടികളെ പ്രകൃതിയോടും ഔട്ട്ഡോർ ഗെയിമുകളോടും അടുപ്പിക്കാനും മാതാപിതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മുൻകൈ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Tags: no sunlight’ lifestylemyopiaindoor living created mayopia
ShareTweetSendShare

Latest stories from this section

ആർത്തവവിരാമം സ്ത്രീകളിൽ ഉണ്ടാക്കുന്ന നിശ്ശബ്ദ ദുരിതങ്ങൾ; തുറന്നുപറച്ചിലുകളുമായി പുതിയ റിയാലിറ്റി പരമ്പര

ആർത്തവവിരാമം സ്ത്രീകളിൽ ഉണ്ടാക്കുന്ന നിശ്ശബ്ദ ദുരിതങ്ങൾ; തുറന്നുപറച്ചിലുകളുമായി പുതിയ റിയാലിറ്റി പരമ്പര

ആകാശയാത്ര ഇനി കൂടുതൽ ആഡംബരമാകും! ലോകോത്തര വൈനുകളും പ്രീമിയം മദ്യശേഖരവുമായി എയർ ഇന്ത്യ

ആകാശയാത്ര ഇനി കൂടുതൽ ആഡംബരമാകും! ലോകോത്തര വൈനുകളും പ്രീമിയം മദ്യശേഖരവുമായി എയർ ഇന്ത്യ

കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? കാൻസർ വരാതിരിക്കാൻ ഈ ഒരു കാര്യം ശ്രദ്ധിക്കൂ!

കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? കാൻസർ വരാതിരിക്കാൻ ഈ ഒരു കാര്യം ശ്രദ്ധിക്കൂ!

പല്ല് തേപ്പിൽ കള്ളത്തരം കാണിക്കാറുണ്ടോ? എങ്കിൽ കാത്തിരിക്കുന്നത് ഹൃദയാഘാതം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പല്ല് തേപ്പിൽ കള്ളത്തരം കാണിക്കാറുണ്ടോ? എങ്കിൽ കാത്തിരിക്കുന്നത് ഹൃദയാഘാതം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Latest News

ഹൊസൂരിൽ രേഖകളില്ലാതെ താമസിച്ച് വന്നിരുന്ന 73 ബംഗ്ലാദേശികൾ പിടിയിൽ ; തമിഴ്‌നാട് അതിർത്തിയിൽ വൻ സുരക്ഷാ പരിശോധന

ഹൊസൂരിൽ രേഖകളില്ലാതെ താമസിച്ച് വന്നിരുന്ന 73 ബംഗ്ലാദേശികൾ പിടിയിൽ ; തമിഴ്‌നാട് അതിർത്തിയിൽ വൻ സുരക്ഷാ പരിശോധന

ഇന്ത്യ-ബെൽജിയം തന്ത്രപ്രധാന ചർച്ചകൾക്ക് ബ്രസ്സൽസിൽ തുടക്കം; ഹരിത ഊർജ്ജവും സെമികണ്ടക്ടറും പ്രതിരോധവും മുഖ്യവിഷയങ്ങൾ

ഇന്ത്യ-ബെൽജിയം തന്ത്രപ്രധാന ചർച്ചകൾക്ക് ബ്രസ്സൽസിൽ തുടക്കം; ഹരിത ഊർജ്ജവും സെമികണ്ടക്ടറും പ്രതിരോധവും മുഖ്യവിഷയങ്ങൾ

ലഹരിമാഫിയയെ പൂട്ടാൻ കേരളവും തമിഴ്‌നാടും ഒന്നിക്കുന്നു: വിജയ്‌യെ ചെന്നൈയിൽ കണ്ട് രമേശ് ചെന്നിത്തല; കൊച്ചിയിൽ മോഹൻലാലിനൊപ്പം ‘ദളപതി’യും എത്തും

ലഹരിമാഫിയയെ പൂട്ടാൻ കേരളവും തമിഴ്‌നാടും ഒന്നിക്കുന്നു: വിജയ്‌യെ ചെന്നൈയിൽ കണ്ട് രമേശ് ചെന്നിത്തല; കൊച്ചിയിൽ മോഹൻലാലിനൊപ്പം ‘ദളപതി’യും എത്തും

അന്താരാഷ്ട്ര നയതന്ത്രത്തിൽ മധുരം നിറച്ച് ബിഹാറിന്റെ ‘തേക്കുവ’; പ്രധാനമന്ത്രി മോദിയുടെ സമ്മാനത്തെ പ്രശംസിച്ച് സ്ലൊവാക്യൻ പാർലമെന്റ് സ്പീക്കർ

അന്താരാഷ്ട്ര നയതന്ത്രത്തിൽ മധുരം നിറച്ച് ബിഹാറിന്റെ ‘തേക്കുവ’; പ്രധാനമന്ത്രി മോദിയുടെ സമ്മാനത്തെ പ്രശംസിച്ച് സ്ലൊവാക്യൻ പാർലമെന്റ് സ്പീക്കർ

മുസ്ലിം ആണോ എന്ന് ചോദിച്ചതിനു ശേഷം 15 തവണ കുത്തി ; യു എസിൽ ഇന്ത്യൻ വംശജനായ യുവാവിന് നേരെ അതിക്രൂരമായ വംശീയ-മതവിദ്വേഷ ആക്രമണം

മുസ്ലിം ആണോ എന്ന് ചോദിച്ചതിനു ശേഷം 15 തവണ കുത്തി ; യു എസിൽ ഇന്ത്യൻ വംശജനായ യുവാവിന് നേരെ അതിക്രൂരമായ വംശീയ-മതവിദ്വേഷ ആക്രമണം

ദുബെയാണ് മെയിൻ ഓൾറൗണ്ടറെങ്കിൽ ഇന്ത്യ വലിയ കുഴപ്പത്തിലാകും; ലോകകപ്പ് പ്ലാനിൽ ടീം മാനേജ്‌മെന്റിന് മുന്നറിയിപ്പുമായി ആർ. അശ്വിൻ

ദുബെയാണ് മെയിൻ ഓൾറൗണ്ടറെങ്കിൽ ഇന്ത്യ വലിയ കുഴപ്പത്തിലാകും; ലോകകപ്പ് പ്ലാനിൽ ടീം മാനേജ്‌മെന്റിന് മുന്നറിയിപ്പുമായി ആർ. അശ്വിൻ

പാക് അധീന കശ്മീരിൽ ചോരപ്പുഴ; ലോംഗ് മാർച്ചിനിടെ വൻ സംഘർഷം, 12 പേർ കൊല്ലപ്പെട്ടു

പാക് അധീന കശ്മീരിൽ ചോരപ്പുഴ; ലോംഗ് മാർച്ചിനിടെ വൻ സംഘർഷം, 12 പേർ കൊല്ലപ്പെട്ടു

ലണ്ടനിൽ ഹിന്ദു ക്ഷേത്രം വിറ്റ് ലേബർ പാർട്ടി കൗൺസിൽ; പള്ളി പണിയാൻ ഇസ്ലാമിക ഗ്രൂപ്പിന് കൈമാറി ഹൈക്കോടതിയെ സമീപിച്ച് പ്രവാസി സമൂഹം!

ലണ്ടനിൽ ഹിന്ദു ക്ഷേത്രം വിറ്റ് ലേബർ പാർട്ടി കൗൺസിൽ; പള്ളി പണിയാൻ ഇസ്ലാമിക ഗ്രൂപ്പിന് കൈമാറി ഹൈക്കോടതിയെ സമീപിച്ച് പ്രവാസി സമൂഹം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies