സാം ഇതുവരെ ആ രോഗം ഭേദമായില്ലേ.. കണ്ണ് തുറക്കാൻ പോലും ബുദ്ധിമുട്ടുണ്ടോ..!:കണ്ണിനെ ബാധിച്ച അപൂർവ്വ രോഗത്തിൽ നിന്നും സാമന്ത സുഖം പ്രാപിക്കുന്നു
ഹൈദരാബാദ്: ഫാമിലി മാൻ നിർമ്മാതാക്കളുടെ പുതിയ വെബ് സീരിസിൽ സാമന്തയും പ്രധാനവേഷത്തിൽ എത്തുന്നു. തനിക്ക് മയോസൈറ്റിസ് എന്ന അപൂർവ രോഗം ബാധിച്ചതായി സാമന്ത അറിയിച്ചിരുന്നു.ഒരു വർഷത്തിന് ശേഷം ...