Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

സാം ഇതുവരെ ആ രോഗം ഭേദമായില്ലേ.. കണ്ണ് തുറക്കാൻ പോലും ബുദ്ധിമുട്ടുണ്ടോ..!:കണ്ണിനെ ബാധിച്ച അപൂർവ്വ രോഗത്തിൽ നിന്നും സാമന്ത സുഖം പ്രാപിക്കുന്നു

ഫാമിലിമാൻ നിർമ്മാതാക്കളുടെ സിറ്റാഡൽ ത്രില്ലർ സീരിസിൽ സാമന്തയും പ്രധാനവേഷത്തിൽ എത്തുന്നു

by Brave India Desk
Apr 7, 2023, 10:48 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

ഹൈദരാബാദ്:  ഫാമിലി മാൻ നിർമ്മാതാക്കളുടെ പുതിയ വെബ് സീരിസിൽ സാമന്തയും പ്രധാനവേഷത്തിൽ എത്തുന്നു. തനിക്ക്  മയോസൈറ്റിസ് എന്ന അപൂർവ രോഗം ബാധിച്ചതായി സാമന്ത അറിയിച്ചിരുന്നു.ഒരു വർഷത്തിന് ശേഷം അസുഖത്തിൽ നിന്ന് സുഖം പ്രാപിച്ച് വരുന്നതായും താരം അറിയിക്കുകയും ചെയ്തു.അസുഖത്തെ തുടർന്ന് സാമന്ത  ഷൂട്ടിങ്ങുകളിൽ നിന്ന് കുറച്ചുകാലം വിട്ടു നിന്നതായാണ് റിപ്പോർട്ട്. എന്നാൽ വീണ്ടും സാമന്ത സിനിമാ വെബ് സീരീസ് ലോകത്ത് സജീവമാവുകയാണ്.  പ്രതിസന്ധികളെ ഒറ്റയ്ക്ക് നേരിട്ട് തന്നെയാണ് വീണ്ടും താരം സിനിമാ ലോകത്തേക്ക് എത്തുന്നത്.  സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും വിജയിയാണെന്ന് ഈ സംഭവം  തെളിയിക്കുന്നുവെന്ന് ആരാധകർ  അഭിപ്രായപ്പെടുന്നു.

‘സിറ്റാഡൽ’ എന്ന വെബ് സീരീസിനായി താരം ഇപ്പോൾ മുന്നോട്ടുവന്നിരിക്കുന്നത്.  നിലവിൽ സാമന്തയുടെ ശാകുന്തളം റിലീസിന് തയ്യാറായി നിൽക്കുകയാണ്. പാൻ ഇന്ത്യ ലെവലിൽ റിലീസ് ചെയ്യാൻ പോകുന്ന ചിത്രമാണ് ശാകുന്തളം.  ചിത്രത്തിൻറെ പ്രമോഷനായി മുംബൈയിലെത്തിയ താരത്തിന് കുറച്ച്  ശാരീരിക അസ്വസ്ഥകൾ  അനുഭവപ്പെട്ടിരുന്നു. ഇതോടെയാണ് വീണ്ടും സാമന്തയുടെ അസുഖം ചർച്ചയാവുന്നത്.

Stories you may like

കുടയും ബാഗും കൊണ്ട് ചിരി മറച്ച ലാൽ; രണ്ടാമത് എടുക്കേണ്ടി വരാത്ത ആ സീനിന്റെ രഹസ്യം പരസ്യമാക്കി സത്യൻ അന്തിക്കാട്; മോഹൻലാലിൻറെ പ്രസൻസ് ഓഫ് മൈൻഡ്

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

ശാകുന്തളം 3ഡി ട്രെയിലറിന്റെ റിലീസിനായി അടുത്തിടെ മുംബൈയിലെത്തിയ സാമന്തയ്ക്ക് ഫോട്ടോ ഷൂട്ട്  കാരണം  അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഫ്ലാഷ് കാണാൻ ബുദ്ധിമുട്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.  ഫോട്ടോഗ്രാഫർമാർ ഫ്ലാഷ് ഉപയോഗിച്ച്  സാമന്തയുടെ ചിത്രം  പകർത്താൻ ശ്രമിച്ചപ്പോൾ  സാമന്ത കൈകൊണ്ട് മുഖം മറയ്ക്കാൻ ശ്രമിക്കുന്നതായി വീഡിയോയിൽ കാണാമായിരുന്നു. സാമന്തയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നാണ് ഇതോടെ പുറത്തുവന്ന അഭിപ്രായങ്ങൾ.

നിലവിൽ ശാകുന്തളം പ്രമോഷനുകളുടെ തിരക്കിലാണ് സാമന്ത.  ശാകുന്തളം ഏപ്രിൽ 14 ന് ഇന്ത്യയിൽ റിലീസ് ചെയ്യും. ഗുണശേഖർ സംവിധാനം ചെയ്ത ചിത്രം കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്. ശകുന്തളയായി സാമന്ത എത്തുമ്പോൾ വില്ലൻ വേഷത്തിലാണ് ദേവ് മോഹൻ എത്തുന്നത്. രുദ്രമാദേവിക്ക് ശേഷം ഏഴ് വർഷത്തെ ഇടവേള എടുത്താണ് ഗുണശേഖർ ഈ സിനിമ ചെയ്തത്. ഇതിനോടകം പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറുകളും ട്രെയിലറുകളും ചിത്രത്തെ കുറിച്ച് വൻ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Tags: Samantha ruth prabhumyositissakunthalam samanthacitadel web series
Share1TweetSendShare

Latest stories from this section

ഞങ്ങൾ വഴക്കിലാണെന്ന് പലരും പറഞ്ഞു, പക്ഷെ…”; രസതന്ത്രം എന്ന ഹിറ്റിലേക്ക് ലാലിനെ എത്തിച്ചതിനെക്കുറിച്ച് സത്യൻ അന്തിക്കാട്

ഞങ്ങൾ വഴക്കിലാണെന്ന് പലരും പറഞ്ഞു, പക്ഷെ…”; രസതന്ത്രം എന്ന ഹിറ്റിലേക്ക് ലാലിനെ എത്തിച്ചതിനെക്കുറിച്ച് സത്യൻ അന്തിക്കാട്

അൻസിബയെ തീവ്രവാദിയെന്ന് വിളിച്ചത് ആശങ്കാകുലം; മലയാള സിനിമയിൽ സംഘപരിവാർ കടന്നുകയറ്റം ഒളിഞ്ഞും തെളിഞ്ഞുമുണ്ട്, മമ്മൂട്ടിയും മോഹൻലാലും ഇടപെടണമെന്ന് കമൽ

അൻസിബയെ തീവ്രവാദിയെന്ന് വിളിച്ചത് ആശങ്കാകുലം; മലയാള സിനിമയിൽ സംഘപരിവാർ കടന്നുകയറ്റം ഒളിഞ്ഞും തെളിഞ്ഞുമുണ്ട്, മമ്മൂട്ടിയും മോഹൻലാലും ഇടപെടണമെന്ന് കമൽ

അനീതിക്കെതിരെ സംസാരിച്ചതിന് ഞാൻ ടാർഗറ്റ് ചെയ്യപ്പെട്ടു; തുറന്ന കത്തുമായി ടിനി ടോം; സംഘടനയിൽ തർക്കം തുടരുന്നു

അനീതിക്കെതിരെ സംസാരിച്ചതിന് ഞാൻ ടാർഗറ്റ് ചെയ്യപ്പെട്ടു; തുറന്ന കത്തുമായി ടിനി ടോം; സംഘടനയിൽ തർക്കം തുടരുന്നു

അവളെ ആർക്കും വിട്ടുകൊടുക്കില്ല; വെറുമൊരു പെൺസൗഹൃദമായിരുന്നോ അത്? ദേശാടനക്കിളിയുടെ ആഴങ്ങൾ; മോഹൻലാലിന്റെ തകർന്നുള്ള ആ നിൽപ്പ് ഇന്നും ഒരു നോവ്

അവളെ ആർക്കും വിട്ടുകൊടുക്കില്ല; വെറുമൊരു പെൺസൗഹൃദമായിരുന്നോ അത്? ദേശാടനക്കിളിയുടെ ആഴങ്ങൾ; മോഹൻലാലിന്റെ തകർന്നുള്ള ആ നിൽപ്പ് ഇന്നും ഒരു നോവ്

Discussion about this post

Latest News

‘ഇനി യുദ്ധം മാറുന്നത് കോടികളുടെ ടാങ്കുകൾ കൊണ്ടല്ല, ആകാശത്തെ ഈ കുഞ്ഞൻമാർ വിറപ്പിക്കും’; ഇന്ത്യയുടെ 20,000 കോടിയുടെ മെഗാ ഡ്രോൺ വേട്ട

‘ഇനി യുദ്ധം മാറുന്നത് കോടികളുടെ ടാങ്കുകൾ കൊണ്ടല്ല, ആകാശത്തെ ഈ കുഞ്ഞൻമാർ വിറപ്പിക്കും’; ഇന്ത്യയുടെ 20,000 കോടിയുടെ മെഗാ ഡ്രോൺ വേട്ട

സഞ്ജുവിനെ പെട്ടെന്ന് ഒഴിവാക്കാനാകില്ല, വൈഭവിനായി കാത്തിരിക്കണം”; സാംസണ് പൂർണ്ണ പിന്തുണയുമായി അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്

സഞ്ജുവിനെ പെട്ടെന്ന് ഒഴിവാക്കാനാകില്ല, വൈഭവിനായി കാത്തിരിക്കണം”; സാംസണ് പൂർണ്ണ പിന്തുണയുമായി അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്

അതിർത്തി കടന്ന് പാക് നുഴഞ്ഞുകയറ്റം; പൂഞ്ചിൽ രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ പാകിസ്താനി സ്വദേശി പിടിയിൽ, അടിയന്തര ചോദ്യം ചെയ്യൽ

അതിർത്തി കടന്ന് പാക് നുഴഞ്ഞുകയറ്റം; പൂഞ്ചിൽ രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ പാകിസ്താനി സ്വദേശി പിടിയിൽ, അടിയന്തര ചോദ്യം ചെയ്യൽ

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

ഇനി കാത്തിരുന്നാൽ വില ഇനിയും കുറയും, ഉള്ളതും കൂടി പോകും’; പഴയ സ്വർണം വിൽക്കാൻ ജ്വല്ലറികളിലേക്ക് ജനങ്ങളുടെ വൻ തിരക്ക്, പണം വാരി വീട്ടമ്മമാർ

amith sha

വ്യാജ രേഖ ചമയ്ക്കലും രാജ്യവ്യാപക ശൃംഖലയും; അനധികൃത കുടിയേറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടും:അമിത് ഷായുടെ നിർണ്ണായക യോഗം!

30 പന്തിൽ 30 റൺസ്, കൈവിട്ട കളി പിടിച്ചെടുത്ത് ഇന്ത്യ; ബുമ്രയുടെ ‘മാസ്റ്റർക്ലാസ്’; ടി20 ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിന് രണ്ട് വയസ്സ്

30 പന്തിൽ 30 റൺസ്, കൈവിട്ട കളി പിടിച്ചെടുത്ത് ഇന്ത്യ; ബുമ്രയുടെ ‘മാസ്റ്റർക്ലാസ്’; ടി20 ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിന് രണ്ട് വയസ്സ്

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

‘ചിരി കണ്ടാല്‍ വീണുപോകും, ഉള്ളിൽ ചെകുത്താന്റെ സ്വഭാവം, ഒന്നാന്തരം തട്ടിപ്പുകാരൻ’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ  എം.എം. മണി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies