കൊറോണ വൈറസ്; കാസര്‍ഗോഡ് എംഎല്‍എമാര്‍ നിരീക്ഷണത്തില്‍
കാസര്‍ഗോഡ്: കൊറോണ വൈറസ് ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എംഎല്‍എമാരും നിരീക്ഷണത്തില്‍. കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്നിലും, മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനുമാണ് സ്വയം ഐസൊലേഷനിലേക്ക് ...