‘തന്റെ രാജി ആരും എഴുതി വാങ്ങിയില്ല’വാര്‍ത്തകള്‍ നിഷേധിച്ച് എ പത്മകുമാര്‍
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ രാജി സര്‍ക്കാര്‍ എഴുതിവാങ്ങിയെന്നുള്ള വാര്‍ത്തകള്‍ നിഷേധിച്ച് പത്മകുമാര്‍ രംഗത്തെത്തി. അത്തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും താന്‍ രാജിവച്ചിട്ടില്ലെന്നും പത്മകുമാര്‍ ...