കത്ത് വിവാദം: മേയറുടെ ഓഫീസിലെ അഞ്ച് കമ്പ്യൂട്ടറുകള്‍ പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്; ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു
തിരുവനന്തപുരം: ആര്യ രാജേന്ദ്രന് ഉള്‍പ്പെട്ട കത്ത് വിവാദത്തില്‍ മേയറുടെ ഓഫീസിലെ അഞ്ച് കമ്പ്യൂട്ടറുകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഇവ ഫോറന്‍സിക് പരിശോധനയ്ക്കായി നല്കി. കത്ത് എഴുതിയതായി കരുതുന്ന പൊതുമരാമത്ത് ...