രാവിലെ ഡോക്ടർ; പിന്നീട് നഗ്നനായി ആശുപത്രിക്കുള്ളിൽ ഒരു കറക്കം; ചർച്ചയായി ദൃശ്യങ്ങൾ
മുംബൈ: നഗ്നനായി ആശുപത്രിക്കുള്ളിൽ നടക്കുന്ന ഡോക്ടറുടെ ദൃശ്യങ്ങൾ പുറത്ത്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. യുവ ഡോക്ട്ടർ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് എന്നാണ് വിവരം. ...