name changed

പ്രഭു നേരിട്ട് ആവശ്യപ്പെട്ടു ; നടികർ തിലകം സിനിമയുടെ പേര് മാറ്റി

പ്രഭു നേരിട്ട് ആവശ്യപ്പെട്ടു ; നടികർ തിലകം സിനിമയുടെ പേര് മാറ്റി

എറണാകുളം : നടൻ ശിവാജി ഗണേശന്റെ മകനും നടനുമായ പ്രഭുവിന്റെ നേരിട്ടുള്ള അഭ്യർത്ഥനയെ തുടർന്ന് ടോവിനോ തോമസ് നായകനാകുന്ന നടികർ തിലകം എന്ന സിനിമയുടെ പേര് മാറ്റി. ...

ഫേസ്ബുക്കിന്റെ പേര് മാറ്റി; മാതൃകമ്പനി ഇനിമുതൽ അറിയപ്പെടുക ഈ പേരിൽ

ഫേസ്ബുക്കിന്റെ പേര് മാറ്റി; മാതൃകമ്പനി ഇനിമുതൽ അറിയപ്പെടുക ഈ പേരിൽ

മാതൃകമ്പനിയുടെ പേര് “മെറ്റ” എന്ന് മാറ്റുന്നതായി പ്രഖ്യാപിച്ച് ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ്. സോഷ്യൽ നെറ്റ്‌വർക്കിന് അപ്പുറത്തുള്ള ഭാവിയെ പ്രതിനിധീകരിക്കുന്നതിനായിട്ടാണെന്ന് വ്യാഴാഴ്ച പേരുമാറ്റം പ്രഖ്യാപിച്ച് സക്കർബർഗ് പറഞ്ഞു. ...

‘ഫൈസാബാദ് റെയില്‍വെ സ്റ്റേഷൻ ഇനി അറിയപ്പെടുക അയോധ്യ എന്ന പേരിൽ’; ട്വിറ്ററിലൂടെ അറിയിച്ച് യോഗി ആദിത്യനാഥ്

‘ഫൈസാബാദ് റെയില്‍വെ സ്റ്റേഷൻ ഇനി അറിയപ്പെടുക അയോധ്യ എന്ന പേരിൽ’; ട്വിറ്ററിലൂടെ അറിയിച്ച് യോഗി ആദിത്യനാഥ്

ലഖ്നൗ: ഫൈസാബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി ഉത്തര്‍പ്രദേശ് സർക്കാർ. റെയില്‍വേ സ്റ്റേഷന്‍ ഇനി മുതല്‍ അയോധ്യ എന്നാവും അറിയപ്പെടുക എന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ പറഞ്ഞു. ...

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പതിനേഴായി: അഞ്ഞൂറോളം പേർ ചികിത്സയിൽ

കൊ​റോ​ണ വൈ​റ​സിന്റെ പേര് മാറ്റി: പുതിയ പേര് ഇതാണ്…

ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പേ​ര് കോ​വി​ഡ്-19 എ​ന്നാ​ക്കി. ഇ​തു​വ​രെ 20 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് രോ​ഗം പ​ട​ര്‍​ന്നി​ട്ടു​ണ്ട്. ചൈ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യ്ജിം​ഗി​ലും ഷാം​ഗ്ഹാ​യി​ലും കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. ന​ഗ​ര​ങ്ങ​ളി​ല്‍ ...

യുഎന്നില്‍ മസൂദ് അസറിനെ വീണ്ടും പിന്തുണച്ച് ചൈന, ഇരട്ടതാപ്പെന്ന് ഇന്ത്യ

ജയ്‌ഷെ മുഹമ്മദിന് പേടി: പേര് മാറ്റി, എല്ലാം ചോര്‍ത്തി രഹസ്യാന്വേഷണ ഏജന്‍സികള്‍

പാക്ക് ഭീകര സംഘടന ജയ്ഷെ മുഹമ്മദിന്റെ പേര് മാറ്റി. മജിലിസ് വുറസ ഇ ശുഹുദാ ജമ്മു വ കശ്മീർ എന്ന പേരിലാകും ഇനിമുതൽ സംഘടന അറിയപ്പെടുക. ജയ്ഷെ ...

കേന്ദ്ര പദ്ധതികളുടെ പേര് മാറ്റി മമത സര്‍ക്കാര്‍

കൊല്‍ക്കത്ത: സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുള്ള കേന്ദ്ര പദ്ധതികളുടെ പേരുകള്‍ മാറ്റി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ഇതനുസരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന്റെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist