5 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; നന്ദിഗ്രാം ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ഒക്ടോബർ ആറിന് ജനവിധിയെഴുതും
പശ്ചിമ ബംഗാളിലെ പ്രമുഖ മണ്ഡലമായ നന്ദിഗ്രാം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ സീറ്റുകളിലേക്കും അസമിലെ നാഗോൺ ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ ആറിന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് ...








