ബഹിരാകാശത്തും കുറ്റകൃത്യം; സാറ്റ്‌ലൈറ്റ് ഇടിച്ച് തകർത്ത് അജ്ഞാത വസ്തു; പ്രതിയെ മണിച്ചിത്ര താഴിട്ട് പൂട്ടാൻ ഗവേഷകർ
ന്യൂയോർക്ക്: ബഹിരാകാശത്ത് അജ്ഞാതവസ്തു ഇടിച്ച് സാറ്റ്‌ലൈറ്റിന് തകരാർ. ഇടിച്ച അജ്ഞാവസ്തുവിനെ കണ്ടെത്താൻ ഗവേഷകർ അന്വേഷണം ആരംഭിച്ചു. അതേസമയം സംഭവം ആശങ്കയുളവാക്കിയിട്ടുണ്ട്. സാറ്റ്‌ലൈറ്റ് കമ്പനിയായ നാനോ ഏവിയോണിക്‌സിന്റെ എംപി ...