കള്ളന്മാർക്ക് കാലമില്ല; മോദി സർക്കാരിന്റെ കർശന നിയമവും ഇടപെടലും; സാമ്പത്തിക കുറ്റകൃത്യം നടത്തിയവരിൽ നിന്ന് പിടിച്ചെടുത്തത് 1.8 ബില്യൺ ഡോളറിന്റെ ആസ്തികൾ
മോദി സർക്കാർ കൊണ്ടുവന്ന സാമ്പത്തിക കുറ്റവാളി നിയമം പ്രാബല്യത്തിൽ വരുത്തിയതിനു ശേഷം കുറ്റകൃത്യം നടത്തുന്നവരെയും ഒളിച്ചോടിയവരെയും കൈമാറുന്നതിലും സ്വത്തുക്കൾ കണ്ടു കെട്ടുന്നതിലും വൻ വർദ്ധനവ് ഉണ്ടായതായി കേന്ദ്രമന്ത്രി ...