യോഗയുടെ പ്രാധാന്യം ഇന്ത്യ ലോകത്തിന് മനസ്സിലാക്കിക്കൊടുത്തതായി യോഗാചാര്യന്മാര്‍
40,000ത്തോളം പേര്‍ പങ്കെടുക്കുന്ന ആദ്യ അന്താരാഷ്ട്ര യോഗാദിനാഘോഷത്തെ സ്വാഗതം ചെയ്ത് യോഗാചാര്യന്മാര്‍. യോഗയുടെ പ്രാധാന്യം ലോകത്തിനു തന്നെ മനസ്സിലാക്കിക്കൊടുക്കാന്‍ ഇന്ത്യയ്ക്കു സാധിച്ചെന്ന് ആത്മിയ നേതാവ് ശ്രീ ശ്രീ ...