‘സമ്പദ്‌രംഗം ഭദ്രം’, സാമ്പത്തികവളര്‍ച്ചാ നിരക്ക് മെച്ചപ്പെടുമെന്ന് പ്രധാനമന്ത്രി
ഡല്‍ഹി: രാജ്യത്തിന്റെ സമ്പദ്‌രംഗം ഭദ്രമാണെന്നും സാമ്പത്തികവളര്‍ച്ചാ നിരക്ക് തിരികെ എത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ചില പാദങ്ങളില്‍ വളര്‍ച്ചാ നിരക്കില്‍ ചെറിയ കുറവുണ്ടാകുന്നത് സ്വാഭാവികമാണെന്നും യുപിഎ സര്‍ക്കാരിന്റെ കാലത്ത് ...