നമ്മളെല്ലാവരും പറ്റിക്കപ്പെട്ടു!നടരാജും അപ്സരയും ശത്രുക്കളല്ലായിരുന്നു! 1500 കോടിയുടെ പെൻസിൽ സാമ്രാജ്യം!
നമ്മൾ കൊച്ചുകുട്ടികളായിരുന്നപ്പോൾ സ്കൂളിൽ വെച്ച് നടത്തിയിട്ടുള്ള ഏറ്റവും വലിയ 'ഗ്യാങ് വാർ' ഏതായിരുന്നു എന്ന് ഓർമ്മയുണ്ടോ? ഗ്രൂപ്പുകളായി തിരിഞ്ഞ്, ബെഞ്ചിൽ വരയിട്ട് നമ്മൾ തല്ലുകൂടിയത് നടരാജ് പെൻസിലിനും ...








