നൈസായിട്ടങ്ങ് ഒഴിവാക്കുകയാണല്ലേ? ; ഹാർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും വിവാഹമോചനത്തിനൊരുങ്ങുന്നതായി സൂചന
മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനേറ്റ വൻ പരാജയത്തിനുശേഷം കുടുംബജീവിതത്തിലും വലിയ തിരിച്ചടിയാണ് മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ നേരിടുന്നത്. ഹാർദികിന്റെ ഭാര്യ നടാഷ ...