ഹിമാചൽ പ്രദേശിൽ ഭൂചലനം
ഷിംല:ഹിമാചൽ പ്രദേശിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. പുലർച്ചെ ധർമ്മശാലയിൽ ആയിരുന്നു ഭൂചലനം ...