കൊളംബോയിലെ ചാവേർ സ്‌ഫോടനത്തിൽ ബന്ധം ? തമിഴ്‌നാട് തൗഹീദ് ജമാഅത്ത് ഇന്റലിജൻസ് നിരീക്ഷണത്തിൽ
ന്യൂഡൽഹി : പ്രാദേശിക മുസ്ലീം സംഘടനകളായ തമിഴ്നാട് തൗഹീദ് ജമാഅത്തിനെയും (ടിഎൻടിജെ) ശ്രീലങ്ക തൗഹീദ് ജമാഅത്തിനെയും നിരീക്ഷിച്ച് ഇന്റലിജൻസ് ഏജൻസികൾ. ഈസ്റ്റർ ദിനത്തിൽ കൊളംബോയിൽ നടന്ന സ്‌ഫോടനത്തിൽ ...








