Sunday, August 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കൊളംബോയിലെ ചാവേർ സ്‌ഫോടനത്തിൽ ബന്ധം ? തമിഴ്‌നാട് തൗഹീദ് ജമാഅത്ത് ഇന്റലിജൻസ് നിരീക്ഷണത്തിൽ

by Brave India Desk
May 20, 2023, 08:25 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : പ്രാദേശിക മുസ്ലീം സംഘടനകളായ തമിഴ്നാട് തൗഹീദ് ജമാഅത്തിനെയും (ടിഎൻടിജെ) ശ്രീലങ്ക തൗഹീദ് ജമാഅത്തിനെയും നിരീക്ഷിച്ച് ഇന്റലിജൻസ് ഏജൻസികൾ. ഈസ്റ്റർ ദിനത്തിൽ കൊളംബോയിൽ നടന്ന സ്‌ഫോടനത്തിൽ ഈ സംഘടനകൾക്ക് പങ്കുണ്ടായിരുന്നുവെന്ന സൂചന ലഭിച്ചിരുന്നു. ചാവേർ സ്‌ഫോടനത്തിന് പിന്നിൽ നാഷണൽ തൗഹീദ് ജമാഅത്ത്(എൻടിജെ) ആണെന്ന് ശ്രീലങ്ക പോലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇരു സംഘടനകളെയും നിരീക്ഷിച്ചുവരുന്നത്.

എന്നാൽ തങ്ങൾക്ക് എൻടിജെയുമായി ഒരു ബന്ധവുമില്ലെന്നും സാമൂഹിക-മത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു രാഷ്ട്രീയേതര ഇസ്ലാമിക സംഘടനയാണെന്നും ടിഎൻടിജെ സംസ്ഥാന പ്രസിഡന്റ് ഷംസുല്ലുഹയും സംഘടനയുടെ കർണാടകയിലെ അംഗമായ ഗാനിയും പറയുന്നു.

Stories you may like

തെരുവിൽ ആഘോഷത്തിമിർപ്പുമായി താലിബാൻ; അടച്ചിട്ട മുറികളിൽ പട്ടിണിയിലമർന്ന് ജനം, മാസം രണ്ടുതവണ മാത്രം പുറത്തിറങ്ങാൻ അനുവാദമുള്ള സ്ത്രീ ജീവിതങ്ങൾ!

എ ഐ സി സി ആസ്ഥാനത്ത് ദേശീയ ഗീതത്തോട് അനാദരവ്; സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി, നിയമനടപടിക്ക് അരങ്ങൊരുങ്ങുന്നു!

പേരിൽ സാമ്യമുള്ളത് കൊണ്ട് തങ്ങളെ തീവ്രവാദികളെന്ന് വിളിക്കാൻ സാധിക്കില്ലെന്ന് ഷംസുല്ലുഹ പറഞ്ഞു. ഗാന്ധി, ദ്രാവിഡം, കഴകം പോലെ സാമ്യമായ പേരുളള നിരവധി സംഘടനകളുണ്ട്. അതിനർത്ഥം അവർക്കെല്ലാം ഒരേ പ്രത്യയശാസ്ത്രമുണ്ട് എന്നാണോ എന്ന് ഷംസുല്ലുഹ ചോദിച്ചു.

‘2004 ലാണ് തമിഴ്നാട്ടിൽ ടിഎൻടിജെ സ്ഥാപിതമായത്. ഞങ്ങൾക്ക് ദക്ഷിണേന്ത്യയിൽ ഉടനീളം  നിരവധി ബ്രാഞ്ചുകളുണ്ട്. ദവ, സാമൂഹിക-മത പ്രവർത്തനങ്ങൾ, അമുസ്ലീംകളുടെ ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കാൻ തുറന്ന ചർച്ചകൾ, ഏത് അനീതിക്കെതിരെയും ജനാധിപത്യ രീതിയിൽ പ്രതിഷേധം സംഘടിപ്പിക്കുക, മതം നോക്കാതെയുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുക എന്നീ ലക്ഷ്യങ്ങളിലാണ് ഞങ്ങളുടെ പ്രവർത്തനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്” എന്ന് ഓഡിറ്റ് കമ്മിറ്റി അംഗം എഡി ഗാനി പറഞ്ഞു.

”കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നിവയുൾപ്പെടെ ദക്ഷിണേന്ത്യയിൽ സംഘടനയ്ക്ക് 8 ലക്ഷം അംഗങ്ങളുണ്ട്. കർണാടകയിൽ മാത്രം 2000 അനുയായികളുണ്ട്. ഞങ്ങൾക്ക് ധനസഹായം നൽകുന്ന ആളുകളിൽ ബിസിനസുകാരും ഉദ്യോഗസ്ഥരുമായി നിരവധി പേരുണ്ട് ” എംഡി ഗനി പറഞ്ഞു.

കൊളംബോയിൽ നടന്ന ആക്രമണത്തെ അപലപിച്ച് സംഘടന സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതോടെയാണ് സ്ഫോടനത്തിന് പിന്നിൽ എൻടിജെ ആയിരിക്കാമെന്ന് ശ്രീലങ്കൻ പോലീസ് സംശയിച്ചത്. ഇത് ലോകമെമ്പാടുമുള്ള നിരവധി ആളുകൾക്ക് തങ്ങളെ ട്രോളാനും മോശം പരാമർശം നടത്താനും കാരണമായി. ഇത് സംഭവിച്ചതിൽ ഖേദമുണ്ടെന്നും ഗാനി കൂട്ടിച്ചേർത്തു.

Tags: 2019 Sri Lanka Easter bombingsTamil Nadu Thowheed Jamath (TNTJ)National Tawheed Jamaat (NTJ)Sri Lanka Thowheed JamathTamil Nadu Thowheed Jamath
Share61
Tweet
SendShare

Latest stories from this section

ഇന്ത്യയുമായി കൈകോർക്കാൻ ഇറാന്റെ നിർണായക നീക്കം; മോദിക്കും ഭാരതത്തിനും ആശംസയുമായി പ്രസിഡന്റ് പെസഷ്കിയാൻ!

ഇന്ത്യയുമായി കൈകോർക്കാൻ ഇറാന്റെ നിർണായക നീക്കം; മോദിക്കും ഭാരതത്തിനും ആശംസയുമായി പ്രസിഡന്റ് പെസഷ്കിയാൻ!

എഫ്.സി.ആർ.എ ഭേദഗതി  എന്തിന് ? എന്തുകൊണ്ട് ?

എഫ്.സി.ആർ.എ ഭേദഗതി എന്തിന് ? എന്തുകൊണ്ട് ?

രാഷ്ട്രപതി ഭവനിൽ ‘അറ്റ് ഹോം’ സൽക്കാരം: പ്രധാനമന്ത്രി ഉൾപ്പെടെ 650 അതിഥികൾ ; ശ്രദ്ധാകേന്ദ്രമായി ആമിർ ഹുസൈൻ ലോൺ

രാഷ്ട്രപതി ഭവനിൽ ‘അറ്റ് ഹോം’ സൽക്കാരം: പ്രധാനമന്ത്രി ഉൾപ്പെടെ 650 അതിഥികൾ ; ശ്രദ്ധാകേന്ദ്രമായി ആമിർ ഹുസൈൻ ലോൺ

ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ;  ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു

ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ;  ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു

Discussion about this post

Latest News

സംഗീതം ഹറാമാണത്രേ; സംഗീത പ്രസ്ഥാനം തന്നെ ആരംഭിച്ച് താലിബാനെ വെല്ലുവിളിക്കുന്ന അഫ്ഗാനിലെ സഹോദരിമാർ

തെരുവിൽ ആഘോഷത്തിമിർപ്പുമായി താലിബാൻ; അടച്ചിട്ട മുറികളിൽ പട്ടിണിയിലമർന്ന് ജനം, മാസം രണ്ടുതവണ മാത്രം പുറത്തിറങ്ങാൻ അനുവാദമുള്ള സ്ത്രീ ജീവിതങ്ങൾ!

കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം

പ്രണയം എതിർത്തതിന് പ്രതികാരം; സ്വന്തം പിതാവിനെ വ്യാജ പോക്സോ കേസിൽ കുടുക്കി മകൾ, നിരപരാധിയായ അച്ഛന് 18 മാസം ജയിൽവാസം!

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

എ ഐ സി സി ആസ്ഥാനത്ത് ദേശീയ ഗീതത്തോട് അനാദരവ്; സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി, നിയമനടപടിക്ക് അരങ്ങൊരുങ്ങുന്നു!

ഇന്ത്യയുമായി കൈകോർക്കാൻ ഇറാന്റെ നിർണായക നീക്കം; മോദിക്കും ഭാരതത്തിനും ആശംസയുമായി പ്രസിഡന്റ് പെസഷ്കിയാൻ!

ഇന്ത്യയുമായി കൈകോർക്കാൻ ഇറാന്റെ നിർണായക നീക്കം; മോദിക്കും ഭാരതത്തിനും ആശംസയുമായി പ്രസിഡന്റ് പെസഷ്കിയാൻ!

ഇറാൻ പൈലറ്റുമാരെ തടവിലാക്കിയെന്ന വാർത്ത തള്ളി ഖത്തർ; ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി സ്ഥിരീകരണം,

ഇറാൻ പൈലറ്റുമാരെ തടവിലാക്കിയെന്ന വാർത്ത തള്ളി ഖത്തർ; ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി സ്ഥിരീകരണം,

എഫ്.സി.ആർ.എ ഭേദഗതി  എന്തിന് ? എന്തുകൊണ്ട് ?

എഫ്.സി.ആർ.എ ഭേദഗതി എന്തിന് ? എന്തുകൊണ്ട് ?

രാഷ്ട്രപതി ഭവനിൽ ‘അറ്റ് ഹോം’ സൽക്കാരം: പ്രധാനമന്ത്രി ഉൾപ്പെടെ 650 അതിഥികൾ ; ശ്രദ്ധാകേന്ദ്രമായി ആമിർ ഹുസൈൻ ലോൺ

രാഷ്ട്രപതി ഭവനിൽ ‘അറ്റ് ഹോം’ സൽക്കാരം: പ്രധാനമന്ത്രി ഉൾപ്പെടെ 650 അതിഥികൾ ; ശ്രദ്ധാകേന്ദ്രമായി ആമിർ ഹുസൈൻ ലോൺ

ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ;  ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു

ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ;  ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies