ബിജെപി പ്രവര്‍ത്തകര്‍ക്കായുള്ള ദേശിയ ദ്വിദിന ശില്‍പ്പശാല ഇന്നാരംഭിക്കും
പാര്‍ട്ടിയുടെ ആശയങ്ങളും പ്രധാന പ്രശ്‌നങ്ങളും പ്രവര്‍ത്തകരിലേയ്ക്ക് എത്തിക്കാന്‍ ബിജെപിയുടെ ദ്വിദിന ശില്‍പ്പശാല ഇന്ന് ആരംഭിക്കും. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. ദേശീയ ...