കേരളീയത്തിൽ ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരെ പ്രദർശന വസ്തുവാക്കിയ സംഭവം ; കേന്ദ്ര പട്ടികവർഗ്ഗ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു
ന്യൂഡൽഹി : കേരള സർക്കാർ നടത്തിയ കേരളീയം പരിപാടിയിൽ ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരെ പ്രദർശന വസ്തുവാക്കിയ സംഭവത്തിൽ കേന്ദ്ര പട്ടികവർഗ്ഗ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ചുള്ള പൂർണമായ റിപ്പോർട്ട് ...








