ആഗോള മയക്കുമരുന്ന് മാഫിയ തലവൻ നവ്പ്രീത് സിംഗിനെ ഇന്ത്യയ്ക്ക് കൈമാറി തുർക്കി ; ചരിത്രപരമായ നാഴികക്കല്ലെന്ന് അമിത് ഷാ
അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീത് സിംഗിനെ തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ഇന്ത്യയുടെ അന്വേഷണ ഏജൻസികൾ നടത്തിയ നീക്കത്തിലൂടെയാണ് ...








