മാവോയിസ്റ്റുകള്‍ക്ക് സൈന്യവുമായി നേരിട്ടു ഏറ്റുമുട്ടാന്‍ സാധിക്കുന്നില്ല അതിനാല്‍ ഒളിപ്പോരിലേക്ക് നീങ്ങുന്നു, നക്‌സലിസം നാശത്തിന്റെ വക്കിലേക്ക്: രാജ്‌നാഥ് സിംഗ്
ഇന്ത്യയില്‍ നക്‌സലിസം നാശത്തിന്റെ വക്കിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഗുഡ്ഗാവില്‍ സി.ആര്‍.പി.എഫിന്റെ 79ാം റൈസിംഗ് ദിനാഘോഷത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ആദ്ദേഹം. ഇന്ത്യയില്‍ മാവോയിസവും നക്‌സലൈറ്റുകളും ...