ദ കേരള സ്‌റ്റോറിയുടെ നിർമ്മാതാവിനെ പരസ്യമായി തൂക്കിലേറ്റണം; കൊലവിളിയുമായി എൻസിപി എംഎൽഎ
ന്യൂഡൽഹി : ദ കേരള സ്റ്റോറി എന്ന സിനിമയുടെ നിർമ്മാതാവിന് നേരെ കൊലവിളിയുമായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എംഎൽഎ ജിതേന്ദ്ര അവ്ഹാദ്. ചിത്രത്തിന്റെ നിർമ്മാതാവിനെ പരസ്യമായി തൂക്കിലേറ്റണം ...