നെഹ്രു, ഇന്ദിരാഗാന്ധി, വാജ്‌പേയി എന്നിവരേക്കാള്‍ മികച്ച പ്രധാനമന്ത്രിയാണ് മോദിയെന്ന് എബിപി ന്യൂസ് സര്‍വ്വേ’ ‘പൊതു തെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തും’
ഡല്‍ഹി: നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയാണ് എ.ബി.പി ന്യൂസ്- നീല്‍സെന്‍ സര്‍വെ. . മോദിയുടെ ഭരണം ശരാശരിയിലും മുകളിലാണെന്നാണ് സര്‍വെയില്‍ പറയുന്നത്. 54 ശതമാനം പേരാണ് നരേന്ദ്രമോദിയുടെ ...