“അമിത് ഷായ്ക്ക് ചരിത്രം അറിയില്ല പരാമർശം ” രാഹുൽ ഗാന്ധിയെ തിരുത്തി ശശി തരൂർ. നെഹ്രുവിയൻ ചരിത്രത്തെ മറന്നു കളയുവാൻ അഭ്യർത്ഥന
ന്യൂഡൽഹി: അമിത് ഷായ്ക്ക് ചരിത്രം അറിയില്ല എന്ന രാഹുൽ ഗാന്ധിയുടെ വാദത്തെ ഖണ്ഡിച്ചു കൊണ്ട് കോൺഗ്രസ് എം പി ശശി തരൂർ. നെഹ്റുവിന് പറ്റിയ തെറ്റ് ...