neighbour

കുരച്ചത് ഇഷ്ടപ്പെട്ടില്ല ; അയൽ വീട്ടിലെ നായയെ യുവാവ് പാറയിൽ അടിച്ച് കൊന്നു

കുരച്ചത് ഇഷ്ടപ്പെട്ടില്ല ; അയൽ വീട്ടിലെ നായയെ യുവാവ് പാറയിൽ അടിച്ച് കൊന്നു

ഇടുക്കി : അയൽ വീട്ടിലെ നായയെ യുവാവ് പാറയിൽ അടിച്ച് കൊന്നു. ഇടുക്കി നെടുക്കണ്ടത്താണ് സംഭവം. നായ കുരച്ചിനെ തുടർന്നുണ്ടായ പ്രകോപനത്തെ തുടർന്നായിരുന്നു ക്രൂര കൊലപാതകം. സംഭവത്തിൽ ...

നുഴഞ്ഞു കയറി ഭീകരപ്രവർത്തനം നടത്തുന്ന അയൽരാജ്യവുമായി നല്ല രീതിയിൽ ഇടപഴകുന്നത് ഇന്ത്യയ്ക്ക് വളരെ ബുദ്ധിമുട്ടാണ്; കടന്നാക്രമിച്ച് വിദേശകാര്യമന്ത്രി

നുഴഞ്ഞു കയറി ഭീകരപ്രവർത്തനം നടത്തുന്ന അയൽരാജ്യവുമായി നല്ല രീതിയിൽ ഇടപഴകുന്നത് ഇന്ത്യയ്ക്ക് വളരെ ബുദ്ധിമുട്ടാണ്; കടന്നാക്രമിച്ച് വിദേശകാര്യമന്ത്രി

ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം നടത്തുന്ന അയൽരാജ്യവുമായി ഇടപഴകുന്നത് ഇന്ത്യയ്ക്ക് വളരെ ബുദ്ധിമുട്ടാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അടുത്ത മാസം ആദ്യം ഗോവയിൽ നടക്കുന്ന ഷാങ്ഹായ് ...

പത്താംക്ലാസുകാരനോട് അയൽവാസിയുടെ ക്രൂരത : കു​ട്ടി​ക​ളെ ക​ളി​ക്കാ​ന്‍ വി​ളി​ച്ചതിന് കണ്ണ്​ അടിച്ച്​ തകർത്തു

പത്താംക്ലാസുകാരനോട് അയൽവാസിയുടെ ക്രൂരത : കു​ട്ടി​ക​ളെ ക​ളി​ക്കാ​ന്‍ വി​ളി​ച്ചതിന് കണ്ണ്​ അടിച്ച്​ തകർത്തു

ആ​ല​പ്പു​ഴ: അ​യ​ല്‍​വാ​സി​യു​ടെ മ​ര്‍​ദ​ന​ത്തി​ല്‍ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക്ക്​ ഗുരുതര പരിക്ക്​. ക​ണ്ണി​ന് ആണ് പ​രി​ക്കേറ്റത്. വിദ്യാർഥിയെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊണ്ടു പോകും. ആ​ല​പ്പു​ഴ പ​ല്ല​ന സ്വ​ദേ​ശി അ​നി​ലി​ന്‍റെ ...

ജിഷ കേസ്, പൊലിസ് ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്ത അയല്‍വാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ജിഷ കേസ്, പൊലിസ് ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്ത അയല്‍വാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥി ജിഷയുടെ അയല്‍വാസി സാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജിഷ കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ ഇയാളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ജിഷ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist