ശ്രീലങ്ക വഴി ഒമാനിലേക്ക് കടക്കാനായി കൊച്ചിയിലെത്തി ; നെടുമ്പാശ്ശേരിയിൽ അനധികൃതമായി തങ്ങിയ നേപ്പാളി യുവതികളെ ശാന്തിഭവനിലേക്ക് മാറ്റി പോലീസ്
എറണാകുളം : നെടുമ്പാശ്ശേരിയിൽ അനധികൃതമായി താമസിച്ചുവന്നിരുന്ന നേപ്പാൾ സ്വദേശിനികളായ രണ്ടു യുവതികളെ ശാന്തി ഭവനിലേക്ക് മാറ്റി പോലീസ്. ശ്രീലങ്ക വഴി ഒമാനിലേക്ക് കടക്കാനായുള്ള ശ്രമത്തിനിടയിലാണ് നേപ്പാളി യുവതികൾ ...