ലോകത്തെ ഉറക്കം തൂങ്ങികളിൽ നിന്ന് രക്ഷിച്ച ‘നെസ്‌കഫേ’:കാപ്പിക്ക് പിന്നിലെ ‘സെെനിക’ രഹസ്യം!
1,2,3..ദേ മൂന്ന് ഈ സെക്കൻഡ് കഴിഞ്ഞപ്പോഴേക്കും...ലോകത്തിന്റെ പല ഭാഗങ്ങളിലായി 5,500-ലധികം കപ്പ് കാപ്പിയാണ് ആളുകൾ കുടിച്ചു തീർക്കുന്നത്! ഉറക്കം തൂങ്ങിയ കണ്ണുകളിലേക്ക് ഊർജ്ജത്തിന്റെ കൊടുങ്കാറ്റ് പായിക്കുന്ന, ...








