ഇസ്‌ലാമാബാദ് സമാധാന ചർച്ചകൾ പാളി; വില്ലനായത് നെതന്യാഹുവിന്റെ ഫോൺകോൾ? കടുത്ത ആരോപണവുമായി ഇറാൻ
ഇസ്‌ലാമാബാദിൽ ലോകം ഉറ്റുനോക്കിയ യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇടപെടലെന്ന് ആരോപണം. അമേരിക്കയും ഇറാനും തമ്മിലുള്ള നീണ്ട തർക്കങ്ങൾക്ക് ...








