Saturday, May 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇസ്‌ലാമാബാദ് സമാധാന ചർച്ചകൾ പാളി; വില്ലനായത് നെതന്യാഹുവിന്റെ ഫോൺകോൾ? കടുത്ത ആരോപണവുമായി ഇറാൻ

by Brave India Desk
Apr 13, 2026, 02:04 pm IST
in India
Share on FacebookTweetWhatsAppTelegram

ഇസ്‌ലാമാബാദിൽ ലോകം ഉറ്റുനോക്കിയ യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇടപെടലെന്ന് ആരോപണം. അമേരിക്കയും ഇറാനും തമ്മിലുള്ള നീണ്ട തർക്കങ്ങൾക്ക് വിരാമമിട്ട് ഒരു നിർണ്ണായക വെടിനിർത്തൽ കരാറിലേക്ക് ഇരുരാജ്യങ്ങളും എത്താതിരിക്കാൻ നെതന്യാഹുവും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം കാരണമായെന്ന് ഇറാൻ കുറ്റപ്പെടുത്തി. കരാറിന്റെ തൊട്ടടുത്തെത്തിയ ചർച്ചകളെ നെതന്യാഹുവിന്റെ ഒരു ഫോൺകോൾ തകിടം മറിക്കുകയായിരുന്നുവെന്നാണ് ഇറാന്റെ വെളിപ്പെടുത്തൽ.

Stories you may like

വിയറ്റ്നാമിന് വേണം ഇന്ത്യയുടെ ബ്രഹ്മോസ് കരുത്ത് ; 6,000 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു ; ഇന്തോനേഷ്യയുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്

പരുത്തി ഇറക്കുമതി തീരുവ ഒക്ടോബർ 30 വരെ പൂർണ്ണമായും ഒഴിവാക്കി കേന്ദ്ര സർക്കാർ ; ടെക്സ്റ്റൈൽ വ്യവസായ മേഖലയ്ക്ക് വൻ ആശ്വാസം

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ‘ഇസ്‌ലാമാബാദ് ചർച്ചകൾ’ പുരോഗമിക്കവെയാണ് അണിയറയിൽ നാടകീയ നീക്കങ്ങൾ നടന്നത്. യുഎസ് പ്രതിനിധിയായ ജെ.ഡി വാൻസിനെ ഫോണിൽ വിളിച്ച നെതന്യാഹു, ഇറാനുമായുള്ള കരാറിൽ നിന്ന് പിന്തിരിയാൻ സമ്മർദ്ദം ചെലുത്തിയെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് ഈ കരാർ വിരുദ്ധമാണെന്ന ഇസ്രായേലിന്റെ നിലപാടാണ് ചർച്ചകളെ വഴിമുട്ടിച്ചത്. പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെ മേഖലയിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്. സമാധാനത്തിനുള്ള വലിയൊരു അവസരം ഇസ്രായേൽ ബോധപൂർവ്വം ഇല്ലാതാക്കിയെന്ന നിലപാടിലാണ് ഇറാൻ ഭരണകൂടം.

Tags: netanyahu interference
ShareTweetSendShare

Latest stories from this section

‘ഭരണാധികാരികൾ കൊലയാളികളായി മാറി’ ; അഭിഷേക് ബാനർജിയെ ജനക്കൂട്ടം കയ്യേറ്റം ചെയ്തതിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മമത ബാനർജി

ചീമുട്ടയേറ്, അടി, ഇടി, തൊഴി…. ; അഭിഷേക് ബാനർജിയെ തെരുവിൽ കയ്യേറ്റം ചെയ്ത് ജനക്കൂട്ടം

ലോകം ആദരിക്കുന്ന ആണവ ശാസ്ത്രജ്ഞൻ ; ഹിമാലയത്തിലെ ഒരു പതിറ്റാണ്ട് നീണ്ട സന്യാസത്തിനുശേഷം അത്ഭുതപ്രതിഭയായി മാറിയ സ്വാമി ജ്ഞാനാനന്ദ

മരണത്തെ തോൽപ്പിച്ച 58 മിനിറ്റുകൾ; എൻ്റെബെയെ വിറപ്പിച്ച മൊസാദിന്റെ വിസ്മയഗാഥ; ലോകം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യം

Latest News

വിയറ്റ്നാമിന് വേണം ഇന്ത്യയുടെ ബ്രഹ്മോസ് കരുത്ത് ; 6,000 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു ; ഇന്തോനേഷ്യയുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്

വിയറ്റ്നാമിന് വേണം ഇന്ത്യയുടെ ബ്രഹ്മോസ് കരുത്ത് ; 6,000 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു ; ഇന്തോനേഷ്യയുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്

പരുത്തി ഇറക്കുമതി തീരുവ ഒക്ടോബർ 30 വരെ പൂർണ്ണമായും ഒഴിവാക്കി കേന്ദ്ര സർക്കാർ ; ടെക്സ്റ്റൈൽ വ്യവസായ മേഖലയ്ക്ക് വൻ ആശ്വാസം

പരുത്തി ഇറക്കുമതി തീരുവ ഒക്ടോബർ 30 വരെ പൂർണ്ണമായും ഒഴിവാക്കി കേന്ദ്ര സർക്കാർ ; ടെക്സ്റ്റൈൽ വ്യവസായ മേഖലയ്ക്ക് വൻ ആശ്വാസം

‘ഭരണാധികാരികൾ കൊലയാളികളായി മാറി’ ; അഭിഷേക് ബാനർജിയെ ജനക്കൂട്ടം കയ്യേറ്റം ചെയ്തതിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മമത ബാനർജി

‘ഭരണാധികാരികൾ കൊലയാളികളായി മാറി’ ; അഭിഷേക് ബാനർജിയെ ജനക്കൂട്ടം കയ്യേറ്റം ചെയ്തതിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മമത ബാനർജി

ചീമുട്ടയേറ്, അടി, ഇടി, തൊഴി…. ; അഭിഷേക് ബാനർജിയെ തെരുവിൽ കയ്യേറ്റം ചെയ്ത് ജനക്കൂട്ടം

ചീമുട്ടയേറ്, അടി, ഇടി, തൊഴി…. ; അഭിഷേക് ബാനർജിയെ തെരുവിൽ കയ്യേറ്റം ചെയ്ത് ജനക്കൂട്ടം

ലോകം ആദരിക്കുന്ന ആണവ ശാസ്ത്രജ്ഞൻ ; ഹിമാലയത്തിലെ ഒരു പതിറ്റാണ്ട് നീണ്ട സന്യാസത്തിനുശേഷം അത്ഭുതപ്രതിഭയായി മാറിയ സ്വാമി ജ്ഞാനാനന്ദ

ലോകം ആദരിക്കുന്ന ആണവ ശാസ്ത്രജ്ഞൻ ; ഹിമാലയത്തിലെ ഒരു പതിറ്റാണ്ട് നീണ്ട സന്യാസത്തിനുശേഷം അത്ഭുതപ്രതിഭയായി മാറിയ സ്വാമി ജ്ഞാനാനന്ദ

മരണത്തെ തോൽപ്പിച്ച 58 മിനിറ്റുകൾ; എൻ്റെബെയെ വിറപ്പിച്ച മൊസാദിന്റെ വിസ്മയഗാഥ; ലോകം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യം

മരണത്തെ തോൽപ്പിച്ച 58 മിനിറ്റുകൾ; എൻ്റെബെയെ വിറപ്പിച്ച മൊസാദിന്റെ വിസ്മയഗാഥ; ലോകം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യം

ആരോഗ്യം” തേടി കഴിക്കുന്നതെല്ലാം നല്ലതാണോ? നിങ്ങളുടെ ഭക്ഷണത്തിലെ അദൃശ്യ ശത്രുക്കൾ

മൂന്ന് സേനകളുടെയും ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് സിഡിഎസ് ജനറൽ അനിൽ ചൗഹാൻ പടിയിറങ്ങി ; പുതിയ സൈനിക മേധാവി നാളെ ചുമതലയേൽക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology