പ്രതിരോധക്കോട്ട തീർത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്; മുംബൈക്കെതിരായ വിജയം ഏകപക്ഷീയമായ ഒരു ഗോളിന്
ഗോവ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വിജയത്തുടക്കം. ഏകപക്ഷീയമായ ഒരു ഗോളിനാണ് കരുത്തരായ മുംബൈ സിറ്റി എഫ്സിയെ നോർത്ത് ഈസ്റ്റ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ...