മെഡിക്കൽ റിപ്പോർട്ട് പുറത്ത്; കശ്മീരിൽ സൈന്യം വധിച്ച രണ്ട് ഭീകരർക്ക് കൊവിഡ്
ശ്രീനഗർ: ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ സൈന്യം വധിച്ച രണ്ട് ഭീകരർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീൻ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ...