‘ഒരു പാര്‍ട്ടിയിലും അംഗമല്ലാത്ത തന്നെ ഗവര്‍ണറാക്കിയ പ്രധാനമന്ത്രിയ്ക്ക് നന്ദി’; നിയുക്ത ഗവര്‍ണറുടെ പ്രതികരണം
കേരളത്തിന്റെ ഗവര്‍ണറാക്കിയതിന് പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍.ഒരു പാര്‍ട്ടിയിലും അംഗമല്ലാത്തതന്നെ ഗവര്‍ണറാക്കിയ പ്രധാനമന്ത്രിയ്ക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഗവര്‍ണറാകുന്നതിന് ...