സോപ്പിലും ഷാമ്പൂവിലും ഇനി പച്ചയും ചുവപ്പും കുത്തുകൾ! മാസ്സ് നിർദ്ദേശവുമായി കേന്ദ്ര സർക്കാർ, പണി വരുന്നത് വൻകിട കമ്പനികൾക്ക്!
ഇനിമുതൽ ഭക്ഷണം മാത്രമല്ല, നിങ്ങൾ ദിവസവും ഉപയോഗിക്കുന്ന സോപ്പും ഷാമ്പൂവും ടൂത്ത് പേസ്റ്റും വെജിറ്റേറിയനാണോ അതോ നോൺ വെജിറ്റേറിയനാണോ എന്ന് പെട്ടെന്ന് തിരിച്ചറിയാം. സോപ്പുകൾ, ഷാമ്പൂകൾ, ടൂത്ത് ...








