തിയേറ്ററിലെത്താൻ ഇനി ദിവസങ്ങൾ മാത്രം : മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ഡിസംബര്‍ 2ന് ലോകമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. അറുന്നൂറിലധികം ഫാന്‍സ് ...