ക്രെഡിറ്റ് കാർഡിൽ മുതൽ യുപിഐയിൽ വരെ മാറ്റം ; 2026 ജനുവരി 1 മുതൽ 3 സുപ്രധാന നിയമ മാറ്റങ്ങൾ
ന്യൂഡൽഹി : 2026 പിറക്കുമ്പോൾ രാജ്യത്ത് സാമ്പത്തിക, വ്യക്തിഗത നിയമങ്ങളിൽ ചില സുപ്രധാനമാറ്റങ്ങൾ വരുന്നതാണ്. ക്രെഡിറ്റ് സ്കോറുകൾ, UPI, പാൻ-ആധാർ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ജനുവരി 1 ...








