‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!
നിങ്ങൾ സ്കൂളിൽ പഠിച്ച, ചുമരിൽ തൂക്കിയിട്ട ആ ലോകഭൂപടം ഇനി എടുത്തുകളഞ്ഞോളൂ! കാരണം നമ്മൾ ഇതുവരെ കണ്ടു ശീലിച്ച ലോകമല്ല യഥാർത്ഥത്തിലുള്ളത്. ഭൂമിയെക്കുറിച്ച് നമ്മൾ വച്ചുപുലർത്തിയ ...








