ജയിലിൽ ഭീകരവാദ റിക്രൂട്ട്‌മെന്റ്; തടിയന്റവിട നസീർ ഉൾപ്പെടെ 7 പേർക്ക് 7 വർഷം തടവ്, ബെംഗളൂരു ലഷ്കർ ഗൂഢാലോചനക്കേസിൽ എൻഐഎ കോടതി വിധി!
ജയിലിനുള്ളിലിരുന്ന് ഭീകരവാദ പ്രവർത്തനങ്ങൾക്കും തീവ്രവാദ റിക്രൂട്ട്‌മെന്റിനും നേതൃത്വം നൽകിയ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പേർക്ക് ഏഴ് വർഷം കഠിനതടവ്. ബെംഗളൂരുവിൽ സ്ഫോടനങ്ങൾക്കും ...








