ഭീകരവാദ ഫണ്ടിങ് : കശ്മീരിൽ ജമാഅത്തെ ഇസ്‌ലാമി കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്
ശ്രീനഗർ : കശ്മീരിൽ നിരോധിത സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയുടെ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡുമായി ദേശീയ അന്വേഷണ ഏജൻസി. മധ്യ-തെക്കൻ കശ്മീരിലെ പ്രധാന കേന്ദ്രങ്ങളിലാണ് തിങ്കളാഴ്ച പുലർച്ചെ മുതൽ ...








