ഡിജെയ്ക്ക് നൃത്തം ചവിട്ടി; നിക്കാഹ് നടത്തി നൽകില്ലെന്ന് ഇസ്ലാമിക പുരോഹിതൻ; വരനെ മർദ്ദിച്ച് അപമാനിച്ചു; പരസ്യമായി മാപ്പ് പറഞ്ഞ് നവദമ്പതികളും കുടുംബവും; വീഡിയോ
ഭോപ്പാൽ: ഡിജെയ്‌ക്കൊപ്പം നൃത്തം ചവിട്ടിയ കാരണത്താൽ നിക്കാഹ് ചടങ്ങുകൾ നടത്താൻ വിസമ്മതിച്ച് ഇസ്ലാമിക പുരോഹിതൻ. മദ്ധ്യപ്രദേശിലെ ഛത്തർപൂരിലാണ് വിചിത്രമായ സംഭവം. വരനും കുടുംബാംഗങ്ങളും ഡിജെ പാട്ടിനൊപ്പം താളം ...