“ശബരിമല ദര്‍ശനത്തിന് പകരം വാവര്‍ പള്ളി ദര്‍ശനം എന്നാക്കിയാല്‍ ബസ് ചാര്‍ജ് കുറയുമായിരിക്കും”: രൂക്ഷ വിമര്‍ശനവുമായി അലി അക്ബര്‍
നിലയ്ക്കള്‍-പമ്പ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ വിമര്‍ശനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് സംവിധായകനായ അലി അക്ബര്‍. ശബരിമല ദര്‍ശനം എന്നതിന് പകരം വാവര്‍ പള്ള ദര്‍ശനം ...