മലബാർ സുൽത്താനായി’ വാരിയംകുന്നൻ; നിലമ്പൂർ പാട്ടുത്സവത്തിലെ റാപ് ഗാനത്തിനെതിരെ ബിജെപി പ്രതിഷേധം
മലപ്പുറം; നിലമ്പൂർ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിൻറെ ഭാഗമായി നടത്തിയ മെഗാഷോയിലെ ഗാനത്തിനെതിരെ പ്രതിഷേധം. പാട്ടുത്സവത്തിൻറെ ഭാഗമായി നടന്ന ഷോയിൽ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മലബാറിൻറെ സുൽത്താനായി ...








