തലയോട്ടി തുറക്കേണ്ട, തുന്നലുകളുമില്ല! കണ്ണിന്റെ സോക്കറ്റിലൂടെ അപൂർവ്വ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഹൈദരാബാദ് നിംസ്
ഹൈദരാബാദ്: അത്യന്തം സങ്കീർണ്ണവും ആധുനികവുമായ ഒരു മെഡിക്കൽ വിപ്ലവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഹൈദരാബാദിലെ നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് . പരമ്പരാഗത ശൈലിയിൽ തലയോട്ടി തുറക്കുന്നതിന് ...








