നിറപറ ഉത്പന്നങ്ങളുടെ നിരോധനം ഹൈക്കോടതി റദ്ദാക്കി
കമ്മീഷണറുടേത് അധികാരപരിധി ലംഘിച്ചു കൊണ്ടുള്ള നടപടി ഉത്പന്നത്തില്‍ ഹാനികരമായ ഒന്നുമില്ലെങ്കില്‍ നിരോധിക്കുകയല്ല വേണ്ടതെന്നും കോടതി കൊച്ചി: കേരളത്തിലെ പ്രമുഖ ഭക്ഷ്യോത്പന്ന കമ്പനിയായ നിറപറയുടെ കറിപ്പൊടികള്‍ക്ക് ഏര്‍പ്പെടുത്തിയ ...