സ്‌റ്റേറ്റ് കടന്നപ്പോൾ അവരുടെ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി; ഗീതു മോഹൻദാസിനെതിരെ കസബ സംവിധായകൻ
തിരുവനന്തപുരം: സംവിധായികയും നടിയുമായ ഗീതു മോഹൻ ദാസിനെതിരെ രൂക്ഷ വിമർശനവുമായി കസബ സംവിധായകൻ നിതിൻ രഞ്ജി പണിക്കർ. യഷ് ചിത്രം ടോക്‌സിക്കിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെയാണ് നിതിന്റെ ...