പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി പിടിച്ചെടുത്തു
പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി സെന്‍സര്‍ ബോര്‍ഡില്‍ നിന്നും പിടിച്ചെടുത്തു. വ്യാജ പതിപ്പുകള്‍ പ്രചരിച്ചതുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡില്‍ നടത്തിയ പരിശോധനയിലാണ് സെന്‍സര്‍ കോപ്പി പിടിച്ചെടുത്തത്. സിഡി പിടിച്ചെടുക്കാന്‍ ...