നിയമസഭ കെെയാങ്കളി കേസ്; സുപ്രീംകോടതി വിധി നാളെ
ഡല്‍ഹി: നിയമസഭ കെെയാങ്കളിക്കേസിൽ സുപ്രീംകോടതി നാളെ വിധി പറയും. കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നാളെ വിധിപറയുക. ജസ്റ്റിസ് ഡി.വെെ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ...