നിസ്കരിച്ചില്ല : ഭാര്യയുടെ കണ്ണുകൾ ചൂഴ്ന്നെടുത്തു; കഴുത്തിൽ 20 തവണ കുത്തിക്കൊലപ്പെടുത്തി യുവാവ്
ലക്നൗ : നിസ്കാരം നടത്താത്തതിന് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ഉത്തർപ്രദേശിലെ രാംപൂരിലാണ് സംഭവം. മുഹമ്മദ് ഷാജബ് എന്നയാളാണ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യ സമയത്ത് പ്രാർത്ഥിച്ചില്ല ...