കുരുന്നുകളുടെ ഉച്ചകഞ്ഞിയിലും കയ്യിട്ടു വാരി പിണറായി സർക്കാർ; രണ്ടു മാസമായി വേതനം ലഭിക്കാതെ ആയിരക്കണക്കിന് തൊഴിലാളികൾ
തിരുവനന്തപുരം: എൽ ഡി എഫ് വരും എല്ലാം ശരിയാവും എന്ന വാഗ്ദാനം ഇത് വരെ ആരും കൈവയ്ക്കാത്ത കുട്ടികളുടെ ഉച്ചകഞ്ഞിയിലേക്ക് കൂടെ വ്യാപിപ്പിച്ച് പിണറായി സർക്കാർ. കുട്ടികളുടെ ...