ബംഗാളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട നിലയിൽ; സംസ്ഥാനത്ത് ഒരു പെൺകുട്ടിയും സുരക്ഷിതയല്ലെന്ന് ഷെഹ്‌സാദ് പൂനവാല
കൊൽക്കൊത്ത: സന്ദേശ് ഖാലിയിലെ കൂട്ട ബലാത്സംഗത്തിന്റെ പ്രതിഷേധം അടങ്ങും മുമ്പേ ക്രൂരമായ മറ്റൊരു ബലാത്സംഗത്തിന്റെ വാർത്ത കൂടെ ബംഗാളിൽ നിന്നും പുറത്തു വരുന്നു. ബി ജെ ...